Skip to main content

എം.ഫാം കോഴ്സ് പ്രവേശനം: ഒന്നാം ഘട്ട താൽക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്

      2026-27 അധ്യയന വർഷത്തെ എം.ഫാം കോഴ്സ് പ്രവേശനത്തിനായുള്ള ഒന്നാം ഘട്ട താൽക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ  പ്രസിദ്ധീകരിച്ചു. പരാതികൾ ഇ-മെയിൽ (ceekinfo.cee@kerala.gov.inമുഖേന സെപ്റ്റംബർ 8 ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി അറിയിക്കണം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഫോൺ0471-2332120.

പി.എൻ.എക്‌സ്. 3628/2026

date