Post Category
എടത്തിരുത്തി ഐ.ടി.ഐയിലെ പഴയ കെട്ടിടം ലേലം ചെയ്യുന്നു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ എടത്തിരുത്തിയിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐയിലെ പഴയ ഓടിട്ട കെട്ടിടം പൊളിച്ചുനീക്കി ലേലം ചെയ്യുന്നു. സെപ്റ്റംബർ 23-ന് രാവിലെ 11-ന് ഐ.ടി.ഐ പരിസരത്താണ് പരസ്യലേലം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ എടത്തിരുത്തി ഐ.ടി.ഐ ഓഫീസുമായി (ഫോൺ: 0480 2870252) ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments