Post Category
*എം എസ് ഡബ്ല്യൂ സെന്ററിൽ അഡ്മിഷൻ*
കാലിക്കറ്റ് സർവകലാശാലയുടെ സുൽത്താൻ ബത്തേരി എം എസ് ഡബ്ല്യൂ സെന്ററിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നടത്തുന്നു. ബിരുദമാണ് അടിസ്ഥാനയോഗ്യത. എസ് സി, എസ് ടി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താത്പര്യമുള്ളവർ സെപ്റ്റംബർ പത്തിനകം പ്രവേശനം നേടണം. ഫോണ്- 9496344886
date
- Log in to post comments