Post Category
നവോദയ വിദ്യാലയങ്ങളിൽ ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റ്
നവോദയ വിദ്യാലയങ്ങളിൽ 2027-28 അധ്യയന വർഷം 9, 11 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റ് (എൽഇഎസ്ടി) മുഖേന പ്രവേശനം നേടുന്നതിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 30. സൗജന്യമായി https://cbseitms.nic.in/2026/nvsix_9, https://cbseitms.nic.in/2026/nvsxi_11 വെബ്സൈറ്റുകൾ മുഖേന ഓൺലൈനായി അപേക്ഷ നൽകാം.
date
- Log in to post comments