Post Category
സീറ്റ് ഒഴിവ്
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബി.കോം ഓണേഴ്സ്, ബി.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഓണേഴ്സ്, ബി.എ. ഹിസ്റ്ററി ഓണേഴ്സ്, ബി.എ. മലയാളം ഓണേഴ്സ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ബി.എക്‌സ്, മുസ്ലിം, ഈഴവ, ഓപ്പണ്‍, ഇ.ഡബ്ല്യു.എസ്, എല്‍.സി വിഭാഗങ്ങളിലാണ് ഒഴിവുകള്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 12 ന് മുന്‍പായി കോളജില്‍ ഹാജരാകണം. ഫോണ്‍: 04924 254142.
date
- Log in to post comments