Skip to main content

സ്പോട്ട് അഡ്മിഷൻ

ഗതാഗത വകുപ്പിന് കീഴിലുള്ള ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് KEAM റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കായി സെപ്റ്റംബർ 10 ഉച്ചയ്ക്ക് 12.30ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിവരങ്ങൾക്ക്www.sctce.ac.in.

പി.എൻ.എക്‌സ്. 3636/2026

date