Skip to main content

കോമ്പോസിറ്റ് പ്രോസസ്സിംഗ് ആന്റ് എഫ് ആർ പി കോഴ്സിൽ സീറ്റൊഴിവ്

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ഉടൻ ആരംഭിക്കുന്ന കോമ്പോസിറ്റ് പ്രോസസ്സിംഗ് ആന്റ് ഫൈബർ റീഇൻഫോസ്ഡ് പ്ലാസ്റ്റിക് പ്രോസസ്സിംഗ് കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. മെക്കാനിക്കൽ അനുബന്ധ ബ്രാഞ്ചുകളിൽ ബി.ടെക്.ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമഐ.ടി.ഐ.ടി.എച്ച്.എസ്.എൽ.സി.കെ.ജി.സി.ഇ./ കെ.ജി.റ്റി.ഇ. യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് :  9656399657, 9895283025, 04712360391.

പി.എൻ.എക്‌സ്. 3638/2026

date