Skip to main content

ലാബ് ഇൻസ്ട്രക്ടർ ഒഴിവ്

മൂന്നാർ IHRD കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. സെപ്തംബർ 11ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം കോളേജ് ഓഫീസിൽ ഹാജരായി ഇൻറർവ്യൂവിൽ പങ്കെടുക്കാം. 3 വർഷ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം. ഫോൺ: 04865232989, വെബ്സൈറ്റ്: www.cemunnar.ac.in .

പി.എൻ.എക്‌സ്. 3646/2026

date