Skip to main content

ലേലം 23ന്

തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം ബ്ലോക്ക് കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി  നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുമ്പോള്‍ ലഭിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍ സെപ്റ്റംബര്‍ 23 (ബുധനാഴ്ച) പകല്‍ 11ന്  പരസ്യമായി ലേലം ചെയ്തു വില്‍ക്കും. ഫോണ്‍: 04862 222503

date