Post Category
നിര്‍വഹണാനുമതി ലഭിച്ചു
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലപ്പുറം നഗരസഭയിലെ കണ്ണെത്തുംപാറ - മൈലപ്പുറം റോഡിന് മൂന്ന് ലക്ഷം രൂപയുടെയും മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ മോങ്ങം-ഒരപ്പുണ്ടിപ്പാറ റോഡിന് അഞ്ച് ലക്ഷം രൂപയുടെയും നിര്‍വഹണാനുമതി നല്കി ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉത്തരവിട്ടു.
date
- Log in to post comments