Skip to main content

*സീറ്റൊഴിവ്*

തൃശ്ശിലേരി ഗവ മോഡൽ ഡിഗ്രി. കോളേജില്‍ (റൂസ) ബി.എസ് സി ജിയോഗ്രഫി, ബി.എ ഇംഗ്ലീഷ്, ബി.എ മലയാളം, ബി എസ് സി സൈക്കോളജി കോഴ്സുകളില്‍ എസ്.സി, എസ് ടി  ഉൾപ്പെടെ എല്ലാ വിഭാഗത്തിലും സീറ്റുകൾ ഒഴിവുണ്ട്.  താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലുകളും പകർപ്പും സഹിതം സെപ്റ്റംബര്‍ 9 ന് വൈകുന്നേരം നാലിനകം കോളേജ് ഓഫീസിൽ ഹാജരാകണം. ഫോണ്‍- 9746771075, 9496355663

date