Skip to main content

ക്വട്ടേഷന്‍

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളജില്‍ ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗത്തിലേക്ക് സ്‌പോര്‍ട്‌സ് ജേഴ്‌സികള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 19 രാവിലെ 11 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0466 2260565.

date