Skip to main content

ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം

 

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 16ന് ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കും. രാവിലെ 10.00 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ക്ലാസ്. പങ്കെടുക്കുന്നതിന് 0491 2815454 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.
 

date