Skip to main content

ടെന്‍ഡര്‍

ആലത്തൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലുള്ള 10 അങ്കണവാടികള്‍ക്ക് മിനി ഫ്രിഡ്ജ്, ടി.വി. എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 10ന് രാവിലെ 11.30ന് മുന്‍പ് ലഭിക്കണം. ഫോണ്‍: 04922 225747, 9188959759.

 

date