Skip to main content

ഇന്റേൺഷിപ്പ് പ്രോഗ്രാം

തിരുവനന്തപുരം ഐ എച്ച് ആർ ഡി സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽസ് ആരംഭിക്കുന്ന ഡാറ്റ അനലിറ്റിക്സ്, പൈത്തൺ ഉപയോഗിച്ചുള്ള ഡാറ്റ സയൻസ്, പൈത്തൺ ജാംഗോ (Django) ഉപയോഗിച്ചുള്ള ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് എന്നീ വിഷയങ്ങളിലെ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://skillcentre.ihrd.ac.in ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495069307, 8547005087, 8136882389, 0471-2550612

date