Post Category
സൗജന്യപരിശീലനം
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന വിഭാഗത്തിൽ വയോജനങ്ങൾക്ക് മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ സെപ്റ്റംബർ 17നും 18നും ഇറച്ചിക്കോഴി വളർത്തൽ എന്ന വിഷയത്തിൽ 24നും 25നും കർഷകർക്കായി സൗജന്യ പരിശീലനം നടത്തും.നേരിട്ടോ ഫോൺവഴിയോ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ :0479-2452277 & 0479-2457778 , വാട്സപ്പ്: 7736336528.
date
- Log in to post comments