Skip to main content

തൊഴിൽമേള സെപ്റ്റംബർ പത്തിന്

നാലു സ്വകാര്യ സ്ഥാപനങ്ങളിലെ നാനൂറിൽ അധികം ഒഴിവുകളിലേക്ക് സെപ്റ്റംബർ പത്തിനു രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിൽ അഭിമുഖം നടത്തും. പങ്കെടുക്കുന്നതിനായി  രജിസ്റ്റർ ചെയ്യണം. ഫോൺ: 8138908657, 0481-2563451.

date