Skip to main content

വോക് ഇൻ ഇൻ്റർവ്യൂ

 

എറണാകുളം ജനറൽ ആശുപത്രിയിൽ  ഇ.ഇ.ജി ടെക്‌നിഷ്യൻ ( ന്യൂറോ ടെക്‌നീഷ്യൻ) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് സെപ്റ്റംബർ 16 രാവിലെ 11 ന് വോക് ഇൻ ഇൻ്റർവ്യൂ നടത്തും.

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, ന്യൂറോ ടെക്നോളജിയിലുള്ള ഡിപ്ലോമ (രണ്ട് വർഷ കോഴ്‌സ്), നാഷണൽ മെഡിക്കൽ കമ്മീഷൻ അംഗീകൃത മെഡിക്കൽ കോളേജുകളിൽ നിന്നോ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ നിന്നോ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ/ആശുപത്രികളിൽ നിന്നോ ഉള്ള കുറഞ്ഞത് ആറ് മാസത്തെ ഇൻ്റേൺഷിപ്പോ പ്രവൃത്തി പരിചയമോ,കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.

 ഉദ്യോഗാർത്ഥികൾ  യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം അന്നേ ദിവസം സൂപ്രണ്ടിൻ്റെ ഓഫീസിൽ എത്തിച്ചേരണം.
ഫോൺ: 0484-2386000

date