Skip to main content

വാഹനം വാടകയ്ക്ക് 

 

എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസിലെ  ഔദ്യോഗിക ഉപയോഗത്തിന് 2018നോ അതിനു ശേഷമോ ടാക്സി പെർമിറ്റ് ഉള്ള എയർ കണ്ടിഷൻഡ് വാഹനം (5 സീറ്റർ, 800 സിസിയോ അതിനു മുകളിലോ) ലഭ്യമാക്കുവാൻ താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും നിബന്ധനകൾക്ക് വിധേയമായി ദർഘാസുകൾ ക്ഷണിച്ചു.

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി, സമയം: സെപ്റ്റംബർ 29 ഉച്ചയ്ക്ക് ഒരു മണി. വിശദവിവരങ്ങൾക്ക്  ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 24252377

date