Skip to main content

ടെൻഡർ ക്ഷണിച്ചു 

 

വാഴക്കുളം ഐ.സി.ഡി.എസ്. പ്രോജക്ടിലെ അങ്കണവാടികൾക്ക് പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള ജി.എസ്‌.റ്റി രജിസ്ട്രേഷൻ ഉള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച മത്സര സ്വഭാവമുള്ള ടെൻണ്ടറുകൾ ക്ഷണിച്ചു. 

ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും: സെപ്റ്റംബർ 23 പകൽ രണ്ട് മണി

 കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയിൽ  വാഴക്കുളം ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0484 2677209 9495841372.

date