Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജെക്ടിലെ 128 അങ്കണവാടികളിലേയ്ക്ക് 2026-27 സാമ്പത്തികവർഷത്തിലെ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങുന്നതിനായി നിബന്ധനകൾക്കു വിധേയമായി മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു. 24 ന് പകൽ 2.30 വരെ ടെൻഡർ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിൽ ആലുവ തോട്ടക്കാട്ടുകര ശിവടെംപിൾ റോഡിൽ പ്രവർത്തിക്കുന്ന വാഴക്കുളം അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ- 0484 -2952488)
date
- Log in to post comments