Skip to main content

ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

ഇലക്ട്രിക്കൽ എൻജിനീയറിങ് /  ഇലക്ട്രിക്കൽ  & ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിൽ ബി ടെക് / എം ടെക് യോഗ്യതയുള്ളവരിൽ നിന്ന് ഇന്റേൺഷിപ്പിനായി കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 28. വിശദവിവരങ്ങൾക്ക് www.erckerala.org സന്ദർശിക്കാം.

പി.എൻ.എക്‌സ്. 3672/2026

date