Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ആഴ്ചയില്‍ മൂന്നുദിവസം വീതം പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് റീടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 15 ന് ഉച്ചയ്ക്ക് ഒന്നുവരെ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 9497130712.
 

date