Skip to main content

അറിയിപ്പ്

വിമുക്തഭടന്മാർ/അവരുടെ വിധവകൾ/വീർനാരി എന്നിവർക്ക് പുനരധിവാസ സഹായമായി മിൽമ ബൂത്ത്/ ഫ്രാഞ്ചൈസ് ഷോപ്പ് എന്നിവ അനുവദിക്കുന്നത് സംബന്ധിച്ച അപേക്ഷഫോമും മറ്റ് അനുബന്ധ വിവരങ്ങളും റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേർഴ്‌സ് യൂണിയൻ ഓഫീസിൽ ലഭ്യമാണെന്ന് തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446056114

date