Post Category
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ്
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശാദായം സ്വീകരിക്കുന്നതിനായി തൃശ്ശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകളില്‍ സിറ്റിംഗ് നടത്തുന്നു. പൊറത്തിശ്ശേരി പഞ്ചായത്തില്‍ സെപ്റ്റംബര്‍ 19-നും ആളൂര്‍ പഞ്ചായത്തില്‍ സെപ്റ്റംബര്‍ 26-നുമാണ് സിറ്റിംഗ് നിശ്ചയിച്ചിട്ടുള്ളത്. ഫോണ്‍: 0487 2386754.
date
- Log in to post comments