Post Category
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം
കരുനാഗപ്പള്ളി ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിങ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്) തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി-ടെക്കും എം-ടെക്കും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 11ന് രാവിലെ 10ന് നടത്തുന്ന എഴുത്തുപരീക്ഷ/അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ceknpy.ac.in ഫോണ്‍: 0476 2665935.
date
- Log in to post comments