Skip to main content

താത്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്   കീഴില്‍   ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു.       യോഗ്യത:  എം ബി ബി എസ് ബിരുദവും ടി സി എം സി രജിസ്ട്രേഷനും, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.  പ്രായപരിധി: 2026 സെപ്റ്റംബര്‍ ഒന്നിന് 62 വയസ് കവിയരുത്.  അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 18-ന് രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന്  ഹാജരാകണം.   വിവരങ്ങള്‍ക്ക് www.https://arogykeralam.gov.in ഫോണ്‍: 0474-2763763, 9497358320, 9645082812.
 

 

date