Skip to main content

ഡയറി പ്രൊമോട്ടര്‍: അപേക്ഷ തീയതി നീട്ടി

ക്ഷീരവികസന വകുപ്പ്   തീറ്റപ്പുല്കൃഷി വികസന പദ്ധതി പ്രകാരം ഡയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള അപേക്ഷാ തീയതി സെപ്റ്റംബര്‍ 14 വൈകിട്ട് അഞ്ച് വരെ നീട്ടി.  യോഗ്യത: എസ് എസ് എല്‍ സി. കന്നുകാലി പരിപാലനത്തില്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന    പ്രായപരിധി:  2026 ജനുവരി ഒന്നിന് 18-45 വയസ്.    ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ സെപ്റ്റംബര്‍ 16-ന്   അഭിമുഖം നടത്തും.  വിവരങ്ങള്‍ക്ക്:     ക്ഷീരവികസന യൂണിറ്റ് ഓഫീസ്, ഫോണ്‍:   0474-2748098.
 

 

date