Skip to main content

ഗതാഗത നിയന്ത്രണം

  രാമന്‍കുളങ്ങര-കൊച്ചുമരുത്തടി ക്ഷേത്രം റോഡില്‍ ടാറിങ്, കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 9 മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണ്ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പി.ഡബ്ല്യു.ഡി റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.  
 

 

date