Skip to main content

പരിശീലനത്തിന് അപേക്ഷിക്കാം

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ എസ് ഡി സി അംഗീകൃത കോഴ്സുകളിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പൈത്തൺ പ്രോഗ്രാമിങിലും ഡാറ്റാ സയൻസിലുമാണ് ഓൺലൈൻ പരിശീലനം. ഓരോ ബാച്ചിലും 25 പേർക്കാണ് പ്രവേശനം. പ്ലസ്ടുഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 94960150029496015051www.reach.org.in.

പി.എൻ.എക്‌സ്. 3686/2026

date