Skip to main content

ഇന്റേൺഷിപ്പ്

സാമൂഹ്യനീതി ഡയറക്ടറേറ്റിലും ജില്ലാ ഓഫീസുകളിലും ഇന്റേൺഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്‌സുകളിൽ ബിരുദം/ ബിരുദാനന്തര ബിരുദം ഉള്ളവരായിരിക്കണം. ഇന്റേൺഷിപ്പ് കാലയളവിൽ സ്റ്റൈപ്പന്റ് ലഭിക്കും. ഡയറക്ടറേറ്റിലേക്ക് https://forms.gle/TPuE6HmsMRYvZ6t68 , ജില്ലാ ഓഫീസുകളിലേക്ക് https://forms.gle/oZTRaNhHvvgRBjgW8 ലിങ്കുകളിലൂടെ സെപ്റ്റംബർ 15 ന് മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0487 2321702.

പി.എൻ.എക്‌സ്. 3687/2026

date