Post Category
എടത്തിരുത്തി ഐ.ടി.ഐയിലെ പഴയ കെട്ടിടം ലേലം ചെയ്യുന്നു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എടത്തിരുത്തി ഐ.ടി.ഐയിലെ പഴയ ഓടിട്ട കെട്ടിടം പൊളിച്ചുനീക്കി ലേലം ചെയ്യുന്നു. സെപ്റ്റംബർ 23-ന് രാവിലെ 11-ന് എടത്തിരുത്തി ഐ.ടി.ഐയിലാണ് പരസ്യലേലം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ എടത്തിരുത്തി ഐ.ടി.ഐയുമായി ബന്ധപ്പെടുക. ഫോൺ- 0480 2870252.
date
- Log in to post comments