Skip to main content

അഡ്‌ഹോക് ജില്ലാ ആസൂത്രണ സമിതി യോഗം സെപ്റ്റംബര്‍ 14-ന്

അഡ്‌ഹോക് ജില്ലാ ആസൂത്രണ സമിതി യോഗം സെപ്റ്റംബര്‍ 14-ന് ഉച്ചയ്ക്ക് മൂന്നിന് ജില്ലാ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 2026-27 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കല്‍, ഹെല്‍ത്ത് ഗ്രാന്റ് അംഗീകാരം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

date