Skip to main content

ടെണ്ടർ ക്ഷണിച്ചു *

മാടപ്പള്ളി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിനു കീഴിലുള്ള മാടപ്പള്ളി, തൃക്കൊടിത്താനം, വാകത്താനം ഗ്രാമപഞ്ചായത്തുകളിലെ 34 വീതം അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നു ദിവസം പാൽ വിതരണം നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു.  സെപ്റ്റംബർ 15ന് ഉച്ചകഴിഞ്ഞു രണ്ടുവരെ അതത് പഞ്ചായത്ത് /സെക്ടർ തല ഐ സിഡിഎസ് സൂപ്പർവൈസർമാർക്കു നൽകാം. ഫോൺ: 9446097244.

date