Skip to main content

കോഷൻ ഡിപ്പോസിറ്റ്

ഏറ്റുമാനൂർ ഗവ. കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22, 2023-24, 2024-25 അധ്യയനവർഷങ്ങളിൽ പ്രവേശനം നേടിയിട്ടുള്ളവർക്ക് കാഷൻ ഡിപ്പോസിറ്റ് തിരികെ വാങ്ങാൻ സെപ്റ്റംബർ 25 വരെ അപേക്ഷ നൽകാം.

date