Skip to main content

എൻജിനീയറിംഗ് ഇന്റേൺഷിപ്പ്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ 2026-27 വർഷത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് ബി.ടെക്/എം.ടെക് ഇലക്ട്രിക്കൽ എൻജിനീയറിംഗ്ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് വിഭാഗങ്ങളിൽ പുതുതായി ബിരുദം നേടിയ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 28 നകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്https://erckerala.org/

 പി.എൻ.എക്‌സ്. 3700/2026

date