Skip to main content

ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ പി.ജി.

2026 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിന് അപേക്ഷിക്കാം.  പൊതുവിഭാഗത്തിനു 1200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. സെപ്റ്റംബർ 15 നകം www.lbscentre.kerala.gov.in ൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

പി.എൻ.എക്‌സ്. 3701/2026

date