Post Category
ഹയർ സെക്കൻഡറി കോഴ്‌സ്: അപേക്ഷ സമർപ്പിക്കണം
സ്‌കോൾ-കേരള മുഖേന ഹയർ സെക്കൻഡറിതല കോഴ്‌സുകളിൽ, 2026-28 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് ഓൺലൈൻ വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർഥികളിൽ രേഖകൾ സഹിതമുള്ള അപേക്ഷകൾ സമർപ്പിക്കാത്തവർ സെപ്റ്റംബർ 16 നകം സ്‌കോൾ-കേരള സംസ്ഥാന ഓഫീസിൽ എത്തിക്കണം.
പി.എൻ.എക്‌സ്. 3704/2026
date
- Log in to post comments