Skip to main content

വാഹന ടെൻഡർ

        സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലെ ദ്രുതകർമ സേനയുടെ പ്രവർത്തനങ്ങൾക്കായി 2026-27 സാമ്പത്തിക വർഷ കാലയളവിലേക്കായി ഡ്രൈവർ ഉൾപ്പെടെ 1500 സി.സിയിൽ കുറയാത്ത സെഡാൻ/ സെമി സെഡാൻ ടാക്സി കാർ വാടകയ്ക്ക് നൽകുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. സെപ്റ്റംബർ 25 വൈകിട്ട് 3 നകം ടെൻഡർ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2306040.

       പി.എൻ.എക്‌സ്. 3710/2026

date