Skip to main content

*യോഗ ഇന്‍സ്ട്രക്ടര്‍, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 17 ന്*

 

 

തൃശ്ശൂര്‍ ഗവ. ആശാഭവന്‍, പ്രത്യാശാഭവന്‍ എന്നീ സ്ഥാപനങ്ങളിലേക്ക് യോഗ ഇന്‍സ്ട്രക്ടര്‍, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട മേഖലകളില്‍ ആവശ്യമായ അറിവും സര്‍ട്ടിഫിക്കറ്റുകളും പ്രായോഗിക പരിശീലനവും പ്രവൃത്തിപരിചയവുമുളളവര്‍ക്ക് സെപ്തംബര്‍ 17 ന് രാവിലെ 10.15 ന് തൃശ്ശൂര്‍ വിമല കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 8547248573

date