Skip to main content

ലേലം

കങ്ങഴയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നതിനായി  നിലവിലെ കെട്ടിടത്തിന്‍റെ ഭാഗം പൊളിച്ചുനീക്കുന്നതിനുള്ള പരസ്യ ലേലം  സെപ്റ്റംബർ 18ന് രാവിലെ 11ന് വില്ലേജ് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾ ചങ്ങനാശേരി  താലൂക്ക് ഓഫീിലും കങ്ങഴ വില്ലേജ് ഓഫീസിലും ലഭിക്കും. ഫോൺ: 0481-2420037.

date