Skip to main content

*സീറ്റൊഴിവ് *

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍  വിദ്യാഭ്യാസ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന മെക്കാനിക്കല്‍ ആന്റ് ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത പത്താം ക്ലാസ്. ഫോൺ: 9496984742

 

date