Skip to main content

*കൂടിക്കാഴ്ച 15 ന് *

 ജില്ലയിലെ ഗവ /എയ്ഡഡ് ഡി.എല്‍.എഡ് പ്രവേശന കൂടിക്കാഴ്ചയുടെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നടത്തും. ജില്ലാ പി.എസ്.സി ഓഫീസര്‍ ലഭ്യമാക്കിയ അപേക്ഷകരുടെ രണ്ടാംഘട്ട റാങ്ക് ലിസ്റ്റ്  വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ് നോട്ടീസ് ബോര്‍ഡിലും ബ്ലോഗിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍- 04936 202593, 9656168061  

date