Skip to main content

*അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം*

വയനാട് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍  അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം. ടെക് ബിരുദം,  (പി.എച്ച്.ഡി/ അധ്യാപന പരിചയം അഭിലഷണീയം) യോഗ്യതയുള്ള പി.എസ്.സി പ്രായ പരിധിയിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍  സെപ്റ്റംബര്‍ 16 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജില്‍ എത്തണം. ഫോണ്‍: 04935 257321.

date