Skip to main content

*ടെന്‍ഡര്‍ ക്ഷണിച്ചു*

കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 133 അങ്കണവാടികളിലേക്ക്  പ്രീ സ്‌കൂള്‍ എജ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും  ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം.  ഫോണ്‍- 04936 201110,8281183213.

date