Post Category
ഗാന്ധിജയന്തി ജില്ലാതല ക്വിസ് മത്സരം
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 23ന് രാവിലെ 11ന് തൊടുപുഴ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ഹാളിലാണ്് മത്സരം. ഹൈസ്കൂളില്‍ നിന്നും ഹയര്‍ സെക്കന്‍ഡറിയില്‍ നിന്നും രണ്ട് കുട്ടികള്‍ വീതം അടങ്ങുന്ന രണ്ടു ടീമുകള്‍ക്ക് ഒരു സ്കൂളില്‍ നിന്ന് പങ്കെടുക്കാം. സ്കൂള്‍ അധികാരികളുടെ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 22 ഉച്ചയ്ക്ക് 2 മണിക്കു മുന്‍പായി ലഭിക്കണം. ഫോണ്‍: 04862 222344.
date
- Log in to post comments