Skip to main content

ഇ-ലേലം

ഗാർഹിക ആവശ്യങ്ങൾക്കായുള്ള തേക്ക് തടിയുടെ ചില്ലറ വിൽപ്പന തിരുവനന്തപുരം തടി വിൽപ്പന ഡിവിഷന്റെ കീഴിലുള്ള തടി ഡിപ്പോകളിൽ ആരംഭിക്കുന്നു. തേക്ക്മറ്റു തടികൾ എന്നിവയാണ് ഇ-ലേലം ചെയ്യുന്നത്. തേക്കിന് 50,000 രൂപയും മറ്റിനങ്ങൾക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമർപ്പിക്കേണ്ടത്. വീട് നിർമിക്കുന്നതിനുവേണ്ടി അംഗീകരിച്ച പ്ലാൻഅനുമതിസ്‌കെച്ച് എന്നിവയുടെ പകർപ്പും ഉള്ള വ്യക്തികൾക്ക് 5 ക്യു.മീറ്റർ വരെ തേക്ക് തടികൾ നേരിട്ട് വാങ്ങാം.

അച്ചൻകോവിൽമുള്ളുമല ഡിപ്പോയിൽ ഒക്ടോബർ 5നും തെന്മല ആര്യങ്കാവ് ഡിപ്പോയിൽ 923 തീയതികളിലും അച്ചൻകോവിൽകുളത്തൂപ്പുഴ ഡിപ്പോയിൽ 1427 തീയതികളിലുമാണ് ലേലം. വിവരങ്ങൾക്ക്: 0471- 2360166www.mstceccomerce.com.

പി.എൻ.എക്‌സ്. 3742/2026

date