Skip to main content

തുറമുഖങ്ങളിൽ ജാഗ്രതാ സിഗ്നൽ

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തുറമുഖങ്ങളിൽ ലോക്കൽ കാഷനറി സിഗ്നൽ നമ്പർ III (മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ) ഉയർത്തി നിർത്താൻ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.

പി.എൻ.എക്‌സ്. 3743/2026

date