Skip to main content

മലേഷ്യൻ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ചേലേമ്പ്ര തുല വെൽനെസ്സ് സെന്ററിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ, നിക്ഷേപകർ എന്നിവരും മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

date