Post Category
സ്‌പോട്ട് അഡ്മിഷന്‍
എഴുകോണ്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ നിയന്ത്രണത്തിലുള്ള എഫ് ഡി ജി റ്റി എഴുകോണ്‍ സെന്ററിലെ ഒഴിവുള്ള അഞ്ച് സീറ്റിലേക്ക് സെപ്റ്റംബര്‍ 15, 16 തീയതികളില്‍ രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഫോണ്‍: 9447657997, 9605168843, 8075901486.
date
- Log in to post comments